ഫുട്ബോൾ

ഫുട്ബോൾ
(3-10-2018)
1⃣.  ആധുനിക ഫുട്ബോളിന്റെ ജൻമനാട്

❓❓❓
🅰.   ഇംഗ്ലണ്ട്
2⃣:  ഫിഫയുടെ ഇപ്പോഴത്തെ പ്രസിഡന്റ്

❓❓❓
🅰.  ഗിയാനി ഇൻഫാന്റിനോ
3⃣:  ലോകകപ്പിന്റെ ആദ്യ പേര്

❓❓❓
🅰.  യൂൾസ് റിമെ കപ്പ്

4⃣:  ലോകകപ്പിൽ ഒരു ടീമിൽ എത്ര കളിക്കാരെ രജിസ്റ്റർ ചെയ്യാം

❓❓❓
🅰.   23
5⃣:   ലോകകപ്പിൽ കളിച്ച ആദ്യ ഏഷ്യൻ രാജ്യം

❓❓❓
🅰.  ഇന്തോനേഷ്യ (1938)
6⃣ . റഷ്യൻ ലോകകപ്പിന്റെ ഭാഗ്യചിഹ്നം

❓❓❓
🅰.  സാബിവാക്ക
7⃣.  റഷ്യയിൽ ഉപയോഗിച്ച പന്തിന്റെ പേര്

❓❓❓
🅰.  ടെൽസ്റ്റാർ -18 (Adidas)

8⃣. ലോകകപ്പ് നിയന്ത്രിച്ചിട്ടുള്ള ഇന്ത്യൻ റഫറി

❓❓❓
🅰.   കെ ശങ്കർ (2002-Ast റഫറി )
9⃣. ലോകകപ്പ് ക്രിക്കറ്റും ഫുട്ബോളും കളിച്ചിട്ടുള്ള ഏക പുരുഷ താരം

❓❓❓
🅰.  വിവിയൻ റിച്ചാർഡ്
1⃣0⃣ . പെലെയുടെ ആത്മകഥയുടെ പേര്

❓❓❓
🅰.  my life and beautiful game


PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers