ഫുട്ബോൾ 2

⚽⚽⚽⚽⚽⚽⚽⚽⚽⚽⚽

  ഫുട്ബോൾ 2

  (4-10-2018)

1⃣.  മറഡോണയുടെ ആത്മകഥയുടെ പേര്
❓❓❓

🅰.   I am the Diego

2⃣: പെലെ അഭിനയിച്ച ആദ്യ സിനിമ
❓❓❓

🅰.  escape to victory

3⃣:  ഒളിംപിക്സിൽ ഇന്ത്യൻ ഫുട്ബോൾ ടീം പങ്കെടുത്ത വർഷം

 ❓❓❓

🅰.  1948

4⃣:  ബാലൺ ഡി ഓർ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ താരങ്ങൾ

❓❓❓

🅰.   മെസ്സി , ക്രിസ്നോ റൊണാൾഡോ(5)

5⃣ :   2022 ലെ ലോകകപ്പ് നടക്കുന്ന രാജ്യം

❓❓❓

🅰.  ഖത്തർ

6⃣ . ആദ്യ ലോകകപ്പ് വിജയി
❓❓❓

🅰.  യുറഗ്വായ്- 1930

7⃣. ഏറ്റവും കൂടുതൽ തവണ ലോകകപ്പ് കിരീടം നേടിയ രാജ്യം
❓❓❓

🅰.  ബ്രസീൽ (5 തവണ )

8⃣. ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച സമയത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം

❓❓❓

🅰.   ജർമനി

9⃣. ഫുട്ബോളിന്റ ഭാരം എത്ര
❓❓❓

🅰.  410 to 450 g

1⃣0⃣ . ആദ്യ വനിത ലോകകപ്പ് നടന്ന വർഷം

❓❓❓

🅰.  1991- ചൈന( വിജയി USA)



⚽⚽⚽⚽⚽⚽⚽⚽⚽⚽⚽

PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers