* ഇന്നത്തെ പ്രത്യേകതകൾ *
*28-05-2018*
*ഇന്ന് 2018 മെയ് 28 , 1193 ഇടവം 14, 1439 റമദാൻ 12, തിങ്കൾ*
*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 25 വർഷത്തിലെ 148 (അധിവർഷത്തിൽ 149)-ാം ദിനമാണ്*
*ചരിത്രസംഭവങ്ങൾ*
-------------------------------------------
-------------------------------------------
1644 - ഡെർബിയിലെ ഏളിനു കീഴിലുള്ള റോയലിസ്റ്റ് സൈന്യം ബോൾട്ടൺ കൂട്ടക്കൊല നടത്തി.
1918 - ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അർമേനിയ സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
1918 - അസർബൈജാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
1940 - രണ്ടാം ലോകമഹായുദ്ധം: ഓസ്ട്രിയ ജർമനിക്ക് കീഴടങ്ങി.
2002 - മാഴ്സ് ഒഡീസി ചൊവ്വയിൽ മഞ്ഞുകട്ടയുടെ വൻ നിക്ഷേപമുള്ളതായി സൂചിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തി.
2008 - നേപ്പാളിനെ സ്വതന്ത്ര റിപ്പബ്ലിക്കാക്കി പ്രഖ്യാപിച്ചു
*ജനനം*
------------------------------
------------------------------
1965 - സി എസ് സുജാത (സി പി എം )
1883 - വിനായക് ദാമോദർ സവർക്കർ
1946 - സച്ചിദാനന്ദൻ (കവി)
1903ജെ എൽ കിർലോസ്റ്റ്വ്-
1908 - ജെയിംസ് ബോണ്ട് കഥാകാരൻ ഇയാൻ ഫ്ളെമിങ്
*മരണം*
-------------------------------------
-------------------------------------
1989 - മുട്ടത്ത് വർക്കി
*മറ്റ് പ്രത്യേകതകൾ*
-------_------------------------------'
-------_------------------------------'
*നേപ്പാൾ റിപ്പബ്ലിക് ആയി*
*ആർത്തവ ശുചിത്വ ദിനം*
Tags
Questions