ഇന്നത്തെ പ്രത്യേകതകൾ 31-05-2018


 ഇന്നത്തെ പ്രത്യേകതകൾ 
31-05-2018

ഇന്ന് 2018 മെയ്‌ 31, 1193 ഇടവം 17, 1439 റമദാൻ 15, വ്യാഴം

*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 24 വർഷത്തിലെ 151(അധിവർഷത്തിൽ 152)-ാം ദിനമാണ്.*
➡ *ചരിത്രസംഭവങ്ങൾ*
---------------------------------------
1910 - യൂനിയൻ ഓഫ് സൗത്ത് ആഫ്രിക്ക രൂപീകൃതമായി.
1961 - റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക രൂപവത്കരിച്ചു.
1987 - ലോകത്തിലെ ആദ്യത്തെ അംഗീകൃത സ്വകാര്യ എഫ്.എം. ചാനലായ അഥീന 98.4 എഫ്.എം. ഗ്രീസിൽ ആരംഭിച്ചു.
കേരളം
2007 പാലക്കാട് എം.പി. എൻ.എൻ.കൃഷ്ണദാസ് ആദ്ദേഹത്തിനെതിരേയുള്ള നിരവധി കേസുകളിൽ പിറ്റികിട്ടാപ്പുള്ളിയായി 2002 മുതൽ കഴിഞ്ഞു വരികയാണെന്ന് കാണിച്ച് മജിസ്റ്റ്ട്രേറ്റ് ചീഫ് ജസ്റ്റീസിന്‌ പരാതി നൽകി.
➡ *ജന്മദിനങ്ങൾ*
------------------------------------------
1969 - അഡ്വ; എൻ ശംസുദീൻ ( ലീഗ്‌ എം എൽ എ , മണ്ണാർക്കാട്‌
1971 - സന്തോഷ്‌ കുമാർ (പുഴ)
➡ *ചരമവാർഷികങ്ങൾ*
--------------------------------------------
2016 - മേജർ മനോഹൻ സിംഗ്‌.
1987 - പ്രമുഖ മലയാള ചലച്ചിത്ര സംവിധായകൻ ജോൺ എബ്രഹാം
2009 - പ്രമുഖ മലയാള എഴുത്തുകാരി കമലാ സുരയ്യ
➡ *മറ്റു പ്രത്യേകതകൾ*
-------------------------------------------
*ലോക പുകയില വിരുദ്ധദിനം*


PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers