GK Quiz 9
കേരള : പഞ്ചായത്തീരാജ് ചോദ്യങ്ങൾ
(29-09-2018)
1⃣. കേരളത്തില്‍ ത്രിതല പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്ന തീയ്യതി
❓❓❓
🅰. 1994 ഏപ്രിൽ 23
2⃣: പഞ്ചായത്തിരാജ് ദിനം എന്ന്
❓❓❓
🅰. ഏപ്രിൽ 24
3⃣: ഏറ്റവും കൂടുതല്‍ പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല
❓❓❓
🅰. മലപ്പുറം
4⃣: ഏറ്റവും കുറച്ച് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല
❓❓❓
🅰. വയനാട്
5⃣: ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്ത് ഉള്ള കേരളത്തിലെ ജില്ല
❓❓❓
🅰. തൃശൂർ
6⃣ . കേരളത്തിലെ തെക്കേ അറ്റത്തെ പഞ്ചായത്ത്
❓❓❓
🅰. പാറശ്ശാല
7⃣. കേരളത്തിലെ വടക്കേ അറ്റത്തെ പഞ്ചായത്ത്
❓❓❓
🅰. മഞ്ചേശ്വരം
8⃣. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന പഞ്ചായത്ത് ( ഗ്രാമം )
❓❓❓
🅰. നെടുമുടി
9⃣. കേരളത്തിലേ സാക്ഷരത കുറഞ്ഞ പഞ്ചായത്ത്
❓❓❓
🅰. പടവയൽ
1⃣0⃣ . സമ്പൂർണ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത്
❓❓❓
🅰. ഏഴോം ( കണ്ണൂർ )

Tags
K_Politics