GK Quiz 10
(30-09-2018)
1⃣. ആദ്യത്തെ ഇ പേയ്‌മെന്റ് പഞ്ചായത്ത്
❓❓❓
🅰. മഞ്ചേശ്വരം
2⃣: കേരളത്തിലെ ആദ്യ ഇ- സാക്ഷരതാ പഞ്ചായത്ത്
❓❓❓
🅰. ശ്രീകണ്ഠപുരം
3⃣: 100% സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്
❓❓❓
🅰. കരിവെള്ളൂർ
4⃣: ഇന്ത്യയിൽ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ പഞ്ചായത്ത്
❓❓❓
🅰. നിലമ്പൂർ
5⃣: കേരളത്തിൽ നിയമസാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്
❓❓❓
🅰. ഒല്ലൂക്കര
6⃣ . കേരളത്തിലെ ആദ്യ ശിശുസൗഹൃദ പഞ്ചായത്ത്
❓❓❓
🅰. വെങ്ങാനൂര്‍
7⃣. കേരളത്തിലെ ആദ്യ ബാലപഞ്ചായത്ത്
❓❓❓
🅰. നെടുമ്പാശ്ശേരി
8⃣. കേരളത്തിലെ ആദ്യ വായോജന സൗഹൃദ പഞ്ചായത്ത്
❓❓❓
🅰. മാണിക്കൽ
9⃣. സമ്പൂർണ ആധാർ രജിസ്ട്രേഷന് പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത്
❓❓❓
🅰. അമ്പലവയൽ
1⃣0⃣ . വൈഫ് ഫൈ സംവിധാനം ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത്
❓❓❓
🅰. തൃക്കരിപ്പൂർ
Tags
K_Politics