എഴുത്തുകാരുടെ നാമവിശേഷണങ്ങൾ 2

എഴുത്തുകാരുടെ നാമവിശേഷണങ്ങൾ 2  

(10-10-2018)

1⃣.  സരസകവി എന്നറിയപ്പെടുന്ന കവിയാര്
❓❓❓
🅰.   മൂലൂർ എസ്. പദ്മനാഭപ്പണിക്കർ
2⃣: വിപ്ലവത്തിന്റെ   ശുക്രനക്ഷത്രം എന്നറിയപ്പെടുന്ന കവി
❓❓❓
🅰.  കുമാരനാശാൻ
3⃣:  ഗാന ഗന്ധർവൻ  എന്നറിയപ്പെടുന്ന കവി
❓❓❓
🅰.  ചങ്ങമ്പുഴ കൃഷ്ണപിള്ള
4⃣:  തുലിക പടവാളാക്കിയ  കവി
❓❓❓
🅰.   വയലാർ രാമവർമ 
5⃣:   ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ
❓❓❓
🅰.  വൈക്കം മുഹമ്മദ്ബഷീർ,
6⃣ . കുട്ടനാടിന്റെ ഇതിഹാസകാരൻ
❓❓❓
🅰.  തകഴി
7⃣. കുടല്ലൂരിന്റ്റെ കഥാകാരൻ
❓❓❓
🅰.  എം.ടി.വാസുദേവൻനായർ
8⃣. തൃക്കോട്ടൂരിന്റെ കഥാകാരൻ
❓❓❓
🅰.   യു .എ . ഖാദർ
 9⃣. ദ്രാവിഡപാരമ്പര്യത്തിന്റെ കവി
❓❓❓
🅰.  കടമ്മനിട്ട രാമകൃഷ്ണൻ
1⃣0⃣ . സ്പർശിച്ചാസ്വദിക്കാവുന്ന കവിതകളുടെ കവി
❓❓❓
🅰. സുഗതകുമാരി


PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers