. PSC Super league
GK Quiz 7
പഞ്ചായത്തീരാജ്
1⃣. പഞ്ചായത്തീരാജ് എന്ന പദം
ആദ്യമായി ഉപയോഗിച്ചത് ആര്
ആദ്യമായി ഉപയോഗിച്ചത് ആര്
❓❓❓
. ജവാഹർലാൽ നെഹ്‌റു
2⃣: ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്
❓❓❓
. മഹാത്മാ ഗാന്ധി
3⃣: ജനകീയാസൂത്രണം എന്ന പദം
ആദ്യമായി ഉപയോഗിച്ചത് ആര്
ആദ്യമായി ഉപയോഗിച്ചത് ആര്
❓❓❓
. എം. എൻ.റോയ്
4⃣: ഇന്ത്യയില്‍ പഞ്ചായത്തീരാജ് ആദ്യമായി നടപ്പിലാക്കിയത് എന്ന്
❓❓❓
. 1959 0ct 2
5⃣: ഇന്ത്യയില്‍ പഞ്ചായത്തീരാജ് ആദ്യമായി നടപ്പിലാക്കിയത് എവിടെ
❓❓❓
. നാഗ്പൂർ (രാജസ്ഥാൻ )
6⃣ . പഞ്ചായത്തീരാജ് നടപ്പിലാക്കിയ ആദ്യ ദക്ഷിണേന്ത്യന്‍ സംസ്ഥാാനം
❓❓❓
. ആന്ധ്രാപ്രദേശ്
7⃣. ത്രിതല പഞ്ചായത്തീരാജ് ആദ്യമായി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം
❓❓❓
. മധ്യപ്രദേശ്
8⃣. പഞ്ചായത്തീരാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങള്‍
❓❓❓
. ജമ്മുകാശ്മീര്‍ , നാഗാലാന്‍ഡ് , മേഘാലയ, മിസോറാം
9⃣. എല്ലാം പഞ്ചായത്തുകളും കമ്പ്യൂട്ടർ വത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
❓❓❓
. തമിഴ്നാട്
1⃣0⃣ . പഞ്ചായത്തീരാജ് ഉള്‍പ്പെടുന്ന ലിസ്റ്റ്
❓❓❓
. സ്റ്റേറ്റ് ലിസ്റ്റ്
Tags
Districts