വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ

🎉🎉👏🏻👏🏻🏆🏆🌹🌹🎁🎁🎁

📚.  PSC Super League

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ

💎 പത്താം ക്ലാസ് ആണ് മിനിമം യോഗ്യത (കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം)

 1500 ഒഴിവുകൾ 

25000 തുടക്ക ശമ്പളം

💎 കേരള ഗ്രാമ വികസന വകുപ്പിന്റെ കീഴിലാണ് ഈ തസ്തിക

💎 ഓഫീസ് ജോലിക്കൊപ്പം ഫീൽഡ് വർക്ക് കൂടി ഉൾപെടുന്നതായിരിക്കും ജോലി 

തെരഞ്ഞെടുക്കപ്പെട്ടാൽ  20,000 - 45,800 ശമ്പള സ്കെയിലിലാണ് ജോലി (മറ്റ് സർക്കാർ ആനുകൂല്യങ്ങൾ പുറമെ)

💎 പ്രായ പരിധി: 19-36 (ജെനറൽ); 19-39 (OBC); 19-41 (SC/ST)

💎 അപേക്ഷ സമർപ്പിക്കേണ്ട *അവസാന തിയ്യതി: 2019 ജനുവരി 30* 

💎 ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.

💎 കൂട്ടുകാരെയും ബന്ധപ്പെട്ടവരെയും അപേക്ഷ സമർപ്പിക്കാൻ പ്രോത്സാഹിപിപ്പിക്കുക/സഹായിക്കുക..

നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം. പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ..നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ..

PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers