📚. PSC Super League
1⃣. പാതിരാമണല്‍ ദ്വീപ് സ്ഥപിച്ച തിരുവിതാംകൂര്‍ ദിവാന്‍ ആര്
❓❓❓
🅰. വേലുത്തമ്പി ദളവ
2⃣: തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് റസിഡന്റ് ആരായിരുന്നു
❓❓❓
🅰. കേണല്‍ മെക്കാളെ
3⃣: ജന്മിമാര്‍ക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂര്‍ ഭരണാധികാരി ആര്
❓❓❓
🅰. റാണി ഗൗരി ലക്ഷ്മി ഭായി
4⃣: തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയ വര്‍ഷം
❓❓❓
🅰. 1812 (റാണി ഗൗരി ലക്ഷ്മി ഭായി)
5⃣: തിരുവിതാംകൂറിലും കൊച്ചിയിലും ദിവാന്‍ ആയിരുന്ന ബ്രിട്ടീഷുകാരന്‍ ആരാണ്
❓❓❓
🅰. കേണല്‍ മണ്‍റോ
6⃣ . നായര്‍ ഈഴവ വിഭാഗങ്ങള്‍ക്ക് സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ ധരിക്കുവാനുള്ള അവകാശം നല്കിയ തിരുവിതാംകൂര്‍ ഭരണാധികാരി
❓❓❓
🅰. റാണി ഗൗരി പാര്‍വ്വതി ഭായി
7⃣. തിരുവിതാംകൂറില്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട് രീതി നടപ്പിലാക്കിയ ദിവാന്‍
❓❓❓
🅰. കേണല്‍ മണ്‍റോ
8⃣. തിരുവിതാംകൂറില്‍ കോടതി നടപ്പിലാക്കിയ ഭരണാധികാരി
❓❓❓
🅰. റാണി ഗൗരി ലക്ഷ്മി ഭായി
9⃣. വിദ്യാഭ്യാസം ഗവണ്‍മെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂര്‍ ഭരണാധികാരി
❓❓❓
🅰. റാണി ഗൗരി പാര്‍വ്വതി ഭായി
1⃣0⃣ . ഇന്നത്തെ രീതിയിലുള്ള സെക്രട്ടേറിയറ്റ് ഭരണസംവിധാനത്തിന് തുടക്കം കുറിച്ച ദിവാന്‍
❓❓❓
🅰. കേണല്‍ മണ്‍റോ