📚. PSC Super League
1⃣. വേലുത്തമ്പി ദളവ ജനിച്ചതെവിടെ
❓❓❓
🅰.
2⃣: വേലുത്തമ്പി ദളവ ജനിച്ച തലക്കുളം ഏത് ജില്ലയില്‍ ആണ്
❓❓❓
🅰.
3⃣: കൊല്ലത്ത് ഹജൂര്‍ കച്ചേരി ആരംഭിച്ച ദിവാന്‍ ആര്
❓❓❓
🅰.
4⃣: ജനമദ്ധ്യേ നീതിന്യായങ്ങള്‍ നടപ്പാക്കാന്‍ സഞ്ചരിക്കുന്ന കോടതി ഏര്‍പ്പെടുത്തിയ തിരുവീതാംകൂര്‍ ഭരണധികാരി ആര്
❓❓❓
🅰.
5⃣: ആലപ്പുഴ പട്ടണം പണികഴിപ്പിച്ച ദിവാന്‍ ആര്
❓❓❓
🅰.
6⃣ . വിഴിഞ്ഞം തുറമുഖം നവീകരിച്ച തിരുവിതാംകൂര്‍ ദിവാന്‍ ആര്
❓❓❓
🅰.
7⃣. കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര്
❓❓❓
🅰.
8⃣. തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ വലിയ ദിവാന്‍ജി എന്നറിയപ്പെട്ടിരുന്നതാര്
❓❓❓
🅰.
9⃣. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്‍ഷം
❓❓❓
🅰.
1⃣0⃣ . ബാലരാമപുരം നിര്‍മ്മിച്ച തിരുവീതാംകൂര്‍ ദിവാന്‍ ആരാണ്
❓❓❓
🅰.
Tags
K_History