Current Affairs

CURRENT AFFAIRS
(5-10-2018)

1⃣.  ഇന്ത്യയുടെ നിലവിലെ രാഷ്ട്രപതി
❓❓❓
🅰.   രാം നാഥ് കോവിന്ദ്
2⃣: ഇന്ത്യയുടെ നിലവിലെ ഉപരാഷ്ട്രപതി

❓❓❓
🅰.  വെങ്കയ്യ നായിഡു
3⃣:  ഇന്ത്യയുടെ നിലവിലെ ലോകസഭാ സ്പീക്കർ

 ❓❓❓
🅰.  സുമിത്ര മഹാജൻ

4⃣:  ഇന്ത്യയുടെ നിലവിലെ ചീഫ് ജസ്റ്റിസ് (46th)
❓❓❓
🅰.   രഞ്ചൻ ഗോഗോയ്‌ (from October 3rd)
5⃣:   ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ

❓❓❓
🅰.  ഓം പ്രകാശ് റാവത്ത്
6⃣ . ഇന്ത്യയുടെ നിലവിലെ സി എ ജി

❓❓❓
🅰.  രാജീവ് മെഹ്റിഷി
7⃣. ഇന്ത്യയുടെ നിലവിലെ യു പി എസ് സി ചെയർമാൻ

❓❓❓
🅰.  അരവിന്ദ് സക്സേന
8⃣. ഇന്ത്യയുടെ നിലവിലെ അറ്റോർണി ജനറൽ

❓❓❓
🅰.   കെ കെ വേണുഗോപാൽ
 9⃣. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രതിരോധ മന്ത്രി

❓❓❓
🅰.  നിർമ്മല സീതാരാമൻ
1⃣0⃣ . ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി

❓❓❓
🅰.  സുഷമാ സ്വരാജ്

PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers