1⃣. പ്രമാണ ലായകമേത്
❓❓❓
🅰. ജലം
2⃣: ക്വിക് സിൽവർ എന്നറിയപ്പെടുന്ന മൂലകം
❓❓❓
🅰. മെർക്കുറി (രസം)
3⃣: വെളുത്ത സ്വർണമെന്നറിയപ്പെടുന്ന ലോഹം
❓❓❓
🅰. പ്ലാറ്റിനം
4⃣: മഴവിൽ ലോഹമെന്നറിയപ്പെടുന്ന ലോഹം
❓❓❓
🅰. ഇറിഡിയം
5⃣: രാജകീയ ദ്രാവകമെന്നറിയപ്പെടുന്ന ദ്രാവകം
❓❓❓
🅰. അക്വാറീജിയ
6⃣ . യെല്ലോ കേക്ക് എന്ന പേരിലറിയപ്പെടുന്ന മൂലകം
❓❓❓
🅰. യുറേനിയം ഡൈ ഓക്സൈഡ്
7⃣. ലോഹങ്ങളുടെ രാജാവ് എന്ന പേരിലറിയപ്പെടുന്ന ലോഹം
❓❓❓
🅰. സ്വർണം
8⃣. രാസവസ്തുക്കളുടെ രാജാവ് എന്ന പേരിലറിയപ്പെടുന്ന ആസിഡ്
❓❓❓
🅰. സൾഫ്യൂരിക് ആസിഡ്
9⃣. വിഡ്ഢികളുടെ സ്വർണം
❓❓❓
🅰. അയൺ പൈറൈറ്റ്
1⃣0⃣ . രാസസൂര്യൻഎന്ന പേരിലറിയപ്പെടുന്ന മൂലകം
❓❓❓
🅰. മഗ്നീഷ്യം
Tags
Chemistry