കേരള ചരിത്രം 4 (29-10-2018)

1⃣.  ആയ് രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനം ഏതായിരുന്നു

❓❓❓

🅰.   പൊതിയന്‍മല


2⃣:  ആയ് രാജാക്കന്മാരുടെ പിന്‍കാല തലസ്ഥാനം ഏതായിരുന്നു

❓❓❓

🅰.  വിഴിഞ്ഞം

3⃣:  ആയ് രാജവംശത്തിലെ ഏറ്റവും പ്രമുഖ രാജാവ് ആരായിരുന്നു

❓❓❓

🅰.  വിക്രമാദിത്യ വരഗുണൻ

4⃣:  സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനകത്തിന്റെയും ആസ്ഥാനം

❓❓❓

🅰.    തൃക്കണാമതിലകം

5⃣:   സംഘകാലത്ത് നിലനിന്നിരുന്ന നാണയങ്ങള്‍

❓❓❓

🅰.  ദിനാരം, കാണം

6⃣ . സംഘകാലത്തെ പ്രധാന കൃതികള്‍

❓❓❓

🅰. അകനാന്നൂറ്, പുറനാന്നൂറ്

7⃣. സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികള്‍ എഴുതിയ വിദേശ സഞ്ചാരികള്‍

❓❓❓

🅰.  മെഗസ്തനീസ്, പ്ലീനി

8⃣. മഹാകവിയായ കാളിദാസന്റെ ഏതു കൃതിയിലാണ് കേരളത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്

❓❓❓

🅰.   രഘുവംശം

9⃣.  വേണാട് ഭരിച്ച ആദ്യ വനിതാ ഭരണാധികാരി

❓❓❓

🅰.  അശ്വതി തിരുനാള്‍ ഉമയമ്മ റാണി(ആറ്റിങ്ങല്‍ റാണി)

1⃣0⃣ .   അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് കുലശേഖര രാജാവിന്റെ കാലത്താണ്

❓❓❓

🅰. സ്ഥാണു രവി വര്‍മ്മ

PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers