1⃣. വസൂരി ബാധിതർക്കായി സേവനപ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ വസൂരി ബാധിച്ച് മരിച്ച നവോത്ഥാന നായകൻ
❓❓❓
🅰.
2⃣: കേരള സബർമതി എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ആശ്രമം
❓❓❓
🅰.
3⃣: കേരളത്തിൽ ആദ്യമായി തൊഴിലാളികൾക്കുവേണ്ടി സഹകരണ സംഘം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്
❓❓❓
🅰.
4⃣: 1939 രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കുവാൻ ജനങ്ങളോട് ആഹ്വാനം ചെയ്തതിന് അറസ്റ്റിലായ സാമൂഹിക പരിഷ്കർത്താവ്
❓❓❓
🅰.
5⃣: കാഷായത്തിൽ പൊതിഞ്ഞ വിപ്ലവകാരി എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്
❓❓❓
🅰.
6⃣ . ഒന്നാംലോകമഹായുദ്ധത്തിൽ പ്രവർത്തിച്ച മലയാളി വിപ്ലവകാരി
❓❓❓
🅰.
7⃣. ജപ്പാൻകാരുടെ തടവിൽ കഴിയേണ്ടി വന്ന സാമൂഹ്യപരിഷ്കർത്താവ്
❓❓❓
🅰.
8⃣. മനുഷ്യരുടെ കഷ്ടപ്പാടുകളുടെ വലിയൊരു അളവിനും കാരണം മദ്യമാണ് എന്നഭിപ്രായപ്പെട്ട സാമൂഹിക പരിഷ്കർത്താവ്
❓❓❓
🅰.
9⃣. കേരളത്തിലെ മഹാനായ പണ്ഡിത സന്യാസി എന്നറിയപ്പെടുന്നതാര്
❓❓❓
🅰.
1⃣0⃣ . പൗരസ്വാതന്ത്ര്യത്തെ കാവൽഭടൻ എന്നറിയപ്പെട്ടതാര്
❓❓❓
🅰.
1) K P Vallon
ReplyDelete2) Sabari Asylum
3) P K Bava
4) A K G
5) Bodhanandha Swami
6) Chembakaraman
7) K P keshavamenon
8) C Kesavan
9) Chattambiswamikal
10) C Ramakrishnapilla