1⃣. കേരളത്തിലെ ഏറ്റവും വലിയ കായൽ
❓❓❓
🅰. വേമ്പനാട്ട് കായൽ
2⃣: കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
❓❓❓
🅰. ശാസ്താംകോട്ട
3⃣: കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം
❓❓❓
🅰. പൂക്കോട്ട് തടാകം -വയനാട്
4⃣: ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്
❓❓❓
🅰. പോത്തുകൽ - മലപ്പുറം
5⃣: ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്
❓❓❓
🅰. വലവൂർ - ത്രിശൂർ
6⃣ . ഏറ്റവും ചെറിയ താലൂക്ക്
❓❓❓
🅰. കുന്നത്തൂർ
7⃣. കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല
❓❓❓
🅰. കാസർഗോഡ്
8⃣. ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല
❓❓❓
🅰. ആലപ്പുഴ
9⃣. കൂടുതൽ കടൽത്തിരമുള്ള ജില്ല
❓❓❓
🅰. *കണ്ണൂർ*
1⃣0⃣ . കുറവ് കടൽത്തിരമുള്ള ജില്ല
❓❓❓
🅰. കൊല്ലം
Tags
Districts