1⃣. മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു എന്ന് സ്വാമി വിവേകാനന്ദൻ ആരെ കുറിച്ചാണ് അഭിപ്രായപ്പെട്ടത്
❓❓❓
🅰.
2⃣: കേരളകൗമുദി പത്രത്തിന്റെ സ്ഥാപകൻ
❓❓❓
🅰.
3⃣: കാലടി ശ്രീ ശങ്കരാചാര്യ കോളേജിന്റെ സ്ഥാപകൻ
❓❓❓
🅰.
4⃣: ദൈവം സർവ്വവ്യാപിയാണ് ഞാൻ ദൈവത്തെ അന്വേഷിച്ച് ഒരിക്കലും അമ്പലത്തിൽ പോകാറില്ല എന്ന് പറഞ്ഞ നവോത്ഥാന നായകൻ
❓❓❓
🅰.
5⃣: ഇന്ത്യയിൽ ഡിഗ്രി പാസ്സായ ആദ്യ ദളിത് വനിത
❓❓❓
🅰.
6⃣ . പുലയൻ യോഹന്നാൻ എന്നറിയപ്പെട്ടിരുന്നത്
❓❓❓
🅰.
7⃣. സവർണ്ണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനികളും എന്ന കൃതി ആരുടേതാണ്
❓❓❓
🅰.
8⃣. ഒരു നരിയെ കൊന്ന വെടി എന്ന കൃതി ആരുടേതാണ്
❓❓❓
🅰.
9⃣. "കരയുന്നവർക്ക് ജീവിക്കാനുള്ള ലോകം അല്ലിത്" എന്നു പറഞ്ഞ നവോദ്ധാന നായകൻ
❓❓❓
🅰.
1⃣0⃣ . "ഞാനാണ് ലീഡർ അവരെ കൊല്ലുന്നതിനു മുമ്പ് എന്നെ കൊല്ലുക" ആരുടെ വാക്കുകളാണിത്
❓❓❓
🅰.
Tags
Renaissance
3. Swami agamananda
ReplyDeleteVery simple Basic Kerala Renaissance questions..
ReplyDeletePls give your answers...