ഇന്നത്തെ പ്രത്യേകതകൾ
*05-06-2018*
*ഇന്ന് 2018 ജൂൺ 05, 1193 ഇടവം 22, 1439 റമദാൻ 20, ചൊവ്വ*
*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 5 വർഷത്തിലെ 156 (അധിവർഷത്തിൽ 157)-ാം ദിനമാണ്*
➡ *ചരിത്രസംഭവങ്ങൾ*
1305 - ക്ലെമന്റ് അഞ്ചാമൻമാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.
1900 - രണ്ടാം ബോയർ യുദ്ധം: ബ്രിട്ടീഷ് സൈനികർ പ്രിട്ടോറിയ പിടിച്ചെടുത്തു.
1915 - സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ട് ഡെന്മാർക്ക് ഭരണഘടന ഭേദഗതി ചെയ്തു.
1968 - അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാർത്ഥി റോബർട്ട് എഫ്. കെന്നെഡിയെ ലോസ് ഏഞ്ചൽസിലെ അമ്പാസഡർ ഹോട്ടലിൽ വച്ച് സിർഹാൻ സിർഹൻ എന്ന പാലസ്തീൻകാരൻ വെടിവച്ചു. കെന്നഡി തൊട്ടടുത്ത ദിവസം മരണ മടഞ്ഞു.
1975 - അറുപതുദിവസയുദ്ധത്തിനു ശേഷം സൂയസ് കനാൽ ആദ്യമായി തുറന്നു.
1977 - ആദ്യ പ്രായോഗിക പെഴ്സണൽ കമ്പ്യൂട്ടർ ആയ ആപ്പിൾ രണ്ട് വില്പ്പനയാരംഭിച്ചു.
1984 - സുവർണക്ഷേത്രത്തിലേക്ക് സൈനികനടപടി ആരംഭിക്കുന്നതിന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉത്തരവിട്ടു.
2006 - സെർബിയ മോണ്ടിനെഗ്രോയിൽ നിന്ന് സെർബിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
➡ *ജനനം*
1955 - കൽപന (നടി)
1945 - സക്കറിയ (എഴുത്തുകാരൻ)
1972 - യോഗി ആതിഥ്യനാഥ് (യു പി മുഖ്യമന്ത്രി)
1961 - രമേശ് കൃഷ്ണ (ടെന്നീസ് )
1896 - മുഹമ്മദ് ഇസ്മായിൽ സാഹിബ് (മുസ്ലിം ലീഗ് സ്ഥാപക നേതാവ്)
1952 - മുകേഷ് ഭട്ട് (സിനിമ പ്രൊഡ്യൂസർ)
1831 - ടി രാമറാവു ( തിരുവിതാംകൂർ ദിവാൻ)
1819 - ജോൺ കൗച് ആഡംസ് (ബ്രിട്ടീഷ് ജ്യോതിശാസ്ത്രഞ്ജൻ)
1932 - ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ (സിനിമാ നിരൂപകൻ)
1974 - രംഭ (ഇന്ത്യൻ ചലച്ചിത്ര നടി)
1988 - അജിൻക്യ രഹാനെ (ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ)
➡ *മരണം*
2013 - ലോനപ്പൻ നമ്പാടൻ (മുൻ എം പി)
1973 - ഗോൽവാക്കർ (ആർ എസ് എസ്)
754 - ബോണിഫസ് (റോമൻ കത്തോലിക്ക സഭയിലെ ഒരു വിശുദ്ധൻ)
1910 - ഒ. ഹെൻറി (അമേരിക്കൻ സാഹിത്യകാരൻ)
1964 - ആറ്റൂർ കൃഷ്ണപ്പിഷാരടി (മലയാള സംസ്കൃത പണ്ഡിതൻ)
1975 - പോൾ കെറസ് (ചെസ് ഗ്രാൻഡ്മാസ്റ്റർ)
2011 - എം.സി. ജേക്കബ് (മലയാളി വ്യവസായ പ്രമുഖൻ)
➡ *മറ്റു പ്രത്യേകതകൾ*
*ലോക പരിസ്ഥിതി ദിനം*
Tags
Questions