കമ്മീഷനുകള്‍

കമ്മീഷനുകള്‍
​ ➡➡➡➡➡✈➡➡
കോത്താരി കമ്മീഷന്‍ – വിദ്യാഭ്യാസം (1964)
മണ്ഡല്‍ കമ്മീഷന്‍ – പിന്നോക്ക സമുദായ സംവരണം (1979)
സര്‍ക്കാരിയ കമ്മീഷന്‍ – കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ (1983)
താക്കര്‍ കമ്മീഷന്‍ – ഇന്ധിരാഗാന്ധി വധം (1984)
നരസിംഹ കമ്മീഷന്‍ – ബാങ്കിംഗ്‌ പരിഷ്കരണം (1991)
ലിബറാന്‍ കമ്മീഷന്‍ – ബാബറി മസ്‌ജിദ്‌ തകര്‍ത്ത സംഭവം (1992)
മല്‍ഹോത്ര കമ്മീഷന്‍ – ഇന്‍ഷുറന്‍സ്‌ സ്വകാര്യവത്‌കരണം (1993)
ശ്രീകൃഷ്ണ കമ്മീഷന്‍ – മുംബൈ കലാപം (1993)
ജാനകീരാമന്‍ കമ്മീഷന്‍ – സെക്യൂരിറ്റി അപവാദം
ദിനേശ്‌ ഗ്വാസ്വാമി കമ്മീഷന്‍ – തിരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങള്‍
ജസ്റ്റിസ്‌ വര്‍മ്മ കമ്മീഷന്‍ – രാജീവ് ഗാന്ധി വധം
ബല്‍വന്ത്‌റായ്‌ മേത്ത കമ്മീഷന്‍- പഞ്ചായത്ത്‌ രാജ്‌
അശോക്‌ മേത്ത കമ്മീഷന്‍ – പഞ്ചായത്തീരാജ്‌ പരിഷ്‌കാരങ്ങള്‍
യശ്‌പാല്‍ കമ്മിറ്റി – പ്രാഥമിക വിദ്യാഭ്യാസം
സുബ്രഹ്മണ്യന്‍ കമ്മിറ്റി – കാര്‍ഗില്‍ നുഴഞ്ഞുകയറ്റം
മോത്തിലാല്‍ വോറ കമ്മിഷന്‍ – രാഷ്ടീയത്തിലെ ക്രിമനല്‍വല്‍ക്കരണം
ജസ്റ്റിസ്‌ എസ്‌.കെ ഫുക്കാന്‍ കമ്മീഷന്‍ – തെഹല്‍ക വിവാദം
പൂഞ്ചി കമ്മീഷന്‍ – കേന്ദ്ര സംസ്ഥാന ബന്ധം
യു.സി ബാനര്‍ജി കമ്മീഷന്‍ – ഗോധ്ര സംഭവം (2004)
രജിന്ദര്‍ സച്ചാര്‍ കമ്മീഷന്‍ – മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ (2005)

PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers