കേരള ചരിത്രം : 6 ചോദ്യങ്ങൾ (31-10-2018)

1⃣.  ദക്ഷിണേന്ത്യയിലെ നളന്ദ എന്നറിയപ്പെടുന്ന സ്ഥലം ഏത്

❓❓❓

🅰.   

2⃣:  ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ്

❓❓❓

🅰.  

3⃣:  കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മ തോല്‍പ്പിച്ച വിദേശ ശക്തി

❓❓❓

🅰.  

4⃣:  *കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം*

❓❓❓

🅰.    

5⃣:   കേരളത്തിലെ ഡച്ച് ഗവര്‍ണറുടെ വേനല്‍ക്കാല വസതിയായിരുന്ന കൊട്ടാരം

❓❓❓

🅰.  

6⃣ . കുളച്ചല്‍ യുദ്ധത്തില്‍ പരാജയപ്പെട്ട ഡച്ച് സൈന്യാധിപന്‍ ആരായിരുന്നു

❓❓❓

🅰. 

7⃣. ഡച്ച് സൈന്യാധിപന്‍ ഡിലനോയിയുടെ സ്മാരകമായി നിലകൊള്ളുന്ന കോട്ട

❓❓❓

🅰.  

8⃣. 1742 ല്‍ മാര്‍ത്താണ്ഡവര്‍മ്മ കായംകുളം രാജാവുമായി ഒപ്പു വച്ച ഉടമ്പടി

❓❓❓

🅰.   

 9⃣.  1746 ലെ ഏത് യുദ്ധത്തിലാണ് മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കിയത്

❓❓❓

🅰.  

1⃣0⃣ .   മാര്‍ത്താണ്ഡവര്‍മ്മയുടെ മുഖ്യമന്ത്രിയാരായിരുന്നു

❓❓❓

🅰.

PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

1 Comments

Previous Post Next Post

Followers