കേരള ചരിത്രം 5 (30-10-2018)

1⃣.  പ്രാചീന കേരളത്തിലെ ആയ് രാജാക്കന്മാരുടെ ഔദ്യോഗിക ചിഹ്നം എന്തായിരുന്നു

❓❓❓

🅰.   

2⃣:  മദ്ധേഷ്യയിലെ ഏത് പ്രദേശത്തു നിന്നാണ് ജൂതന്മാര്‍ കേരളത്തിലേക്ക് കുടിയേറിയത്

❓❓❓

🅰.  

3⃣:  സംഘകാലത്തെ ഏറ്റവും വലിയ കവയിത്രി

 ❓❓❓

🅰.  

4⃣:  ചിലപ്പതികാരം രചിച്ചതാര്

❓❓❓

🅰.    

5⃣:   കുലശേഖര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം

❓❓❓

🅰.  

6⃣ . സംഘകാലത്ത് ഏറ്റവുമധികം വ്യാപാര ബന്ധമുണ്ടായിരുന്ന വിദേശരാജ്യം ഏത്

❓❓❓

🅰. 

7⃣. പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകം രചിച്ച വേണാട് രാജാവ്

❓❓❓

🅰.  

8⃣. ഓണത്തെക്കുറിച്ച് പരാമര്‍ശമുള്ള പ്രാചീന തമിഴ് കൃതി ഏത്

❓❓❓

🅰.   

9⃣.  മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച കുലശേഖര രാജാവ് ആര്

❓❓❓

🅰.  

1⃣0⃣ .   പാലിയം ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു

❓❓❓

🅰.



PSC QBank

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടാനും PSC നടത്തുന്ന എക്സാം ജയിക്കാനുള്ള സുവർണാവത്സരം. PSC QBank എന്ന ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് PSC യുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

Post a Comment

Previous Post Next Post

Followers