1⃣. കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ
❓❓❓
🅰. 2 (ആലത്തൂർ മാവേലിക്കര)
2⃣: കേരളത്തിന്റെ തീരദേശ ദൈർഘ്യം
❓❓❓
🅰. 580 കി.മീ.
3⃣: കേരളത്തിൽ കിഴക്കോട്ടൊഴുകന്ന നദികൾ
❓❓❓
🅰. 3 (കബനി ഭവാനി പാമ്പാർ )
4⃣: കേരളത്തിൽ എത്ര കായലുകൾ
❓❓❓
🅰. 34
5⃣: കേരളത്തിന്റെ ആയുർദൈർഘ്യം
❓❓❓
🅰. 73.8 വയസ്സ്
6⃣ . കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല
❓❓❓
🅰. പാലക്കാട്
7⃣. കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള ജില്ല
❓❓❓
🅰. വയനാട്
8⃣. കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല
❓❓❓
🅰. എറണാകുളം
9⃣. കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല
❓❓❓
🅰. ആലപ്പുഴ
1⃣0⃣ . കേരളത്തിൽ ഏറ്റവും വലിയ താലൂക്ക്
❓❓❓
🅰. ഏറനാട്
Tags
K_Geography