1⃣. കേരളത്തിന്‍റെ വിസ്തീർണ്ണം എത്ര
❓❓❓
🅰. 38863 ച.കി.മി
2⃣: കേരളത്തിൽ എത്ര ബ്ലോക്ക് പഞ്ചായത്തുകൾ
❓❓❓
🅰. 152
3⃣: കേരളത്തിൽ എത്ര ഗ്രാമ പഞ്ചായത്തുകൾ
❓❓❓
🅰. 941
4⃣: കേരളത്തിൽ എത്ര താലൂക്കുകൾ
❓❓❓
🅰. 75
5⃣: കേരളത്തിൽ കോർപ്പറേഷനുകൾ
❓❓❓
🅰. 6
6⃣ . *കേരളത്തിൽ എത്ര നഗരസഭകൾ*
❓❓❓
🅰. 87
7⃣. കേരളത്തിൽ എത്ര നിയമസഭാഗങ്ങൾ
❓❓❓
🅰. 141
8⃣. കേരളത്തിൽ എത്ര പട്ടികജാതി സംവരണ മണ്ഡലങ്ങൾ
❓❓❓
🅰. 14
9⃣. കേരളത്തിൽ എത്ര പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ
❓❓❓
🅰. 2 ( സുൽത്താൻ ബത്തേരി, മാനന്തവാടി)
1⃣0⃣ . കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ
❓❓❓
🅰. 20
Tags
K_Geography
Please check ur answers
ReplyDelete